Surprise Me!

'യുഡിഎഫ് പ്രവേശനം ചർച്ചയിൽ പോലുമില്ല'; റോഷി അഗസ്റ്റിൻ

2025-10-16 0 Dailymotion

'എത്ര പേർ യുഡിഎഫിൽ‌ നിന്ന് ഞങ്ങളിലേക്ക് വരും എന്നാണ് ഞങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്; മറ്റൊരു ചർച്ചക്കും യാതൊരു പ്രസക്തിയും ഇപ്പോൾ കേരളത്തിലില്ല'; യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം... | UDF | Kerala Congress Mani Division<br /><br />

Buy Now on CodeCanyon