'അടിസ്ഥാന സൗകര്യങ്ങൾ വേണം'; ഇടുക്കി നഴ്സിംഗ് കോളേജിൽ വിദ്യാർഥി സമരം
2025-10-16 2 Dailymotion
<p>'തന്നേ തീരൂ.., തന്നേ തീരൂ...'; അടിസ്ഥാന സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി നഴ്സിംഗ് കോളേജിൽ വിദ്യാർഥി സമരം, രക്ഷിതാക്കളും സമരത്തിൽ പങ്കെടുക്കുന്നു<br />#idukki #nursingcollege #protest #students</p>