'അർജൻ്റീന ടീം വരുമെന്ന അറിയിപ്പ് നേരത്തേ ലഭിച്ചിരുന്നതാണ്, നിലവിലെ അഭ്യൂഹത്തെ പറ്റി അറിയില്ല'
2025-10-16 1 Dailymotion
<p>അർജൻ്റീന ടീം വരുമെന്ന അറിയിപ്പ് നേരത്തേ ലഭിച്ചിരുന്നതാണ്, ടീം സന്ദർശനം ആഫ്രിക്കയിലേക്ക് മാറ്റിയെന്ന പ്രചാരണത്തെ കുറിച്ച് സർക്കാരിന് ഒന്നും അറിയില്ലെന്നും വി. അബ്ദുറഹ്മാൻ<br /> #VAbdurahiman #LinoelMessi #AFA #ArgentineFootballAssociation</p>