ട്രോഫി ഒക്ടോബർ 20ന് മത്സര വേദിയായ തിരുവനന്തപുരത്ത് എത്തിക്കും. ഒളിമ്പിക്സ് മാതൃകയിലുള്ള മേള ഒക്ടോബർ 21 മുതൽ നടക്കും.