<p>അനന്തു അജിയുടെ മരണം; ആരോപണം ഉന്നയിച്ച നിതീഷ് മുരളീധരന്റെ കട അടിച്ച് തകർത്ത് DYFI പ്രവർത്തകർ, സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി<br />#RSS #AnanthuAji #NitheeshMuraleedharan #sexualAssault #Crime #Crimenews #KeralaPolice #Kottayam #Asianetnews</p>
