കൊല്ലത്ത് കാണാതായ വയോധികയെ കിണറ്റിൽ കണ്ടെത്തി
2025-10-16 0 Dailymotion
<p>കൊല്ലത്ത് കാണാതായ വയോധികയെ കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തി; 78കാരി ലീലാമ്മയെ ആണ് പൊലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്<br />#kollam #Punaloor #well #oldlady #missingcase</p>