<p>'ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം നിലയിൽ ശബരിമലയിലേക്ക് ഒരുതരി സ്വർണം പോലും നൽകിയിട്ടില്ല'; ഇടനിലക്കാരൻ മാത്രമെന്ന് വിജിലൻസ് കണ്ടെത്തൽ, പോറ്റി കാര്യമായി വരുമാനമൊന്നുമില്ലാത്ത ആളെന്ന് തെളിയിച്ച് ഐടി റിട്ടേൺസ് രേഖകൾ<br /><br />#Sabarimala #Unnikrishnanpotty #SIT #Sabarimalagoldplating #devaswomboard #Asianetnews<br /></p>