'അറസ്റ്റ് ഉടൻ'; രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന