Surprise Me!

മുഖ്യമന്ത്രി ബഹ്റൈനില്‍; പ്രവാസി മലയാളി സംഗമം നാളെ, വിദേശ പര്യടനത്തിൻ്റെ വിവരങ്ങള്‍ പുറത്തു വിടാതെ ഓഫീസ്

2025-10-16 1 Dailymotion

നാളെ വൈകിട്ട് ആറരയ്ക്ക് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Buy Now on CodeCanyon