<p>'ശക്തമായ ഇടിയിൽ കുട്ടികൾക്ക് ചതവുകളും പരിക്കുകളും ഉണ്ടായിട്ടുണ്ട്, എന്നാൽ ഗുരുതരമല്ല, മറ്റ് കുട്ടികളെ വീടുകളിൽ എത്തിച്ചു, ഗതാഗതം പുനസ്ഥാപിച്ചു'; കൂത്താട്ടുകുളത്ത് സ്കൂൾ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം ജോസഫ്<br />#accident #koothattukulam #schoolbus #asianetnews</p>