<p>വിളപ്പിൽശാല SHO കസ്റ്റഡിയിൽ; മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നാണ് വിളപ്പിൽശാല SHO നിജാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്; ഇന്നലെ മുതൽ മെഡിക്കൽ ലീവിലായിരുന്നു <br />#drumken #keralapolice #vilappilshalasho #thiruvananthapuram #drunkanddrive</p>
