<p>ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് അൽപ്പസമയത്തിനകം, തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈെം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു, അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ശശിധരൻ വിശദമായി ചോദ്യം ചെയ്യും, രണ്ട് കേസുകളിലാണ് അറസ്റ്റ്<br />#sasthamangalamajithkumar #Sabarimala #Unnikrishnanpotty #SIT #Sabarimalagoldplating #devaswomboard #Arrest #Custody #Asianetnews </p>