Surprise Me!

വൈകാരിക പ്രതികരണങ്ങൾക്ക് വിട; കെഎസ്ഇബിയിലെ ഫോണെടുക്കാൻ മലയാളം സംസാരിക്കുന്ന എഐ വോയിസ് ബോട്ട്

2025-10-16 48 Dailymotion

ഫോൺ കോൾ എത്തിയാലുടൻ പരാതികൾ തരംതിരിച്ച് രജിസ്റ്റർ ചെയ്യാൻ ശേഷിയുള്ള വോയിസ് ബോട്ടിൻ്റെ ട്രയൽ റൺ ആരംഭിച്ചതായി വോയ്സ് ബോട്ട് തയ്യാറാക്കുന്ന 'ലാറസ് എഐ' സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ പവിൻ കൃഷ്ണ

Buy Now on CodeCanyon