Surprise Me!

രണ്ടുനേരത്തെ അന്നദാനവും വട്ടപ്പന്തലിൻ്റെ മനോഹാരിതയുമായി കണ്ണൂർ ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം

2025-10-16 5 Dailymotion

എഴു ദിവസം നീണ്ടു നിൽക്കുന്നതാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. മേട സംക്രമം മുതൽ മേടം ഏഴാം തീയതി വരെയാണ് ഉത്സവം.

Buy Now on CodeCanyon