<p>പോറ്റിയുടെ അറസ്റ്റിന് പുറകേ ഇനിയാരൊക്കെ?; നാളെ റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം, കോള്ളയടിക്കപ്പെട്ട സ്വർണം കണ്ടെടുക്കൽ മുതൽ തെളിവ് ശേഖരണമടക്കമുള്ളവയിൽ അന്വേഷണം വരും ദിവസങ്ങളിൽ<br />#sasthamangalamajithkumar #Sabarimala #Unnikrishnanpotty #SIT #Sabarimalagoldplating #devaswomboard #Arrest #Custody #newshour #Asianetnews </p>