<p>മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതി മുടങ്ങിയിട്ട് മൂന്ന് വര്‍ഷം,12 കോടിയിലേറെ മുടക്കിയ പദ്ധതി നിശ്ചലമായതോടെ,<br />മൂവായിരത്തിലധികം കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്<br /><br />#Malappuram #Watershortage #Jalanidhi #Keralanews #Asianetnews </p>
