Surprise Me!

' christian school hijab issue 'ഷാൾ ധരിച്ച് സ്കൂളിൽ ചെല്ലുമ്പോൾ കുട്ടികൾക്ക് ഭീതിയും ഭയവുമാണ്'

2025-10-17 1 Dailymotion

'എന്റെ മകൾ ഷാൾ ധരിച്ച് സ്കൂളിൽ ചെല്ലുമ്പോൾ ഷാൾ ധരിച്ച കന്യാസ്ത്രീ പറയുകയാണ് കുട്ടികൾക്ക് ഭീതിയും ഭയവുമാണെന്ന്, ആ സ്കൂളിലേക്ക് എന്റെ കുട്ടിയെ വിടാൻ ഇനി എനിക്ക് സാധിക്കില്ല'; ശിരോവസ്ത്ര വിലക്ക് നേരിട്ട സെന്റ് റീത്താ സ്കൂളിൽ നിന്നും കുട്ടിയുടെ ടിസി വാങ്ങുകയാണെന്ന് പിതാവ് | christian school hijab issue | st ritas hijab issue

Buy Now on CodeCanyon