<p>'ട്രോളിയുമായി വരികയായിരുന്നു, അപ്പോഴാണ് അപകടം കാണുന്നത്, പെട്ടെന്ന് ആളെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ടു,പിടിത്തം വിട്ടെങ്കിൽ അടിയിലേക്ക് പോയേനെ'; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ ഒരു ജീവൻ, രക്ഷാ'കരമായി' റെയിൽവേ പോർട്ടർ രമേശൻ <br />#rescue #help #TrivandrumCentralRailwayStation #indianrailway #keralanews #asianetnews </p>
