<p>സ്വർണപ്പാളി വിവാദം;കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകും, ഏത് ഉന്നതനായാലും നടപടി ഉണ്ടാകും, ഇതിന്റെ ഭാഗമാണ് പോറ്റിയുടെ അറസ്റ്റ് അടക്കമെന്ന് മന്ത്രി വി ശിവൻകുട്ടി <br /><br />#Sabarimala #VSivankutty #Unnikrishnanpotty #Sabarimalagoldplating #Keralanews #Asianetnews <br /></p>