കോഴിക്കോട് താമരശ്ശേരിയിൽ ലോറി ഡ്രൈവറെ ക്രൂരമായി മർദിച്ചതായി പരാതി...
2025-10-17 0 Dailymotion
'ഇത്രേം ദൂരം പോയി വന്നിട്ടും ഈ ടൈൽസിന് ഒരു കുഴപ്പവുമില്ലായിരുന്നു, നിങ്ങളിവിടെ വന്നപ്പൊ ഈ ടൈല് പൊട്ടിച്ചല്ലോ എന്ന് പറഞ്ഞപ്പൊ എല്ലാവരുംകൂടി ചേർന്ന് എന്നെ അടിച്ചു; കോഴിക്കോട് താമരശ്ശേരിയിൽ ലോറി ഡ്രൈവറെ ക്രൂരമായി മർദിച്ചതായി പരാതി...