<p>മാമലക്കണ്ടത്ത് പാറയിടിഞ്ഞ് വീണ് അപകടം; പറമ്പിൽ പണിയെടുക്കാൻ പോയവരാണ്, മണ്ണിടിഞ്ഞ് അവരുടെ പുറത്തേക്ക് വീഴുകയായിരുന്നു, ഒരാളുടെ നട്ടെല്ലിനാണ് പരിക്കേറ്റത്'; വാർഡ് മെമ്പർ ശ്രീജ <br /><br />#Kothamangalam #Landslide #Idukki #Keralanews #Asianetnews </p>
