<p>സ്വർണ്ണപാളി കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കേസ്; റാന്നി കോടതി ഉടൻ പരിഗണിക്കും; പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും; ഉദ്യോഗസ്ഥരെ കുരുക്കുന്ന മൊഴിയാണ് നിലവിൽ ഉണ്ണികൃഷ്‌ണൻ പോറ്റി SITക്ക് നൽകിയിരിക്കുന്നത്. <br />#Sabarimala #Sabarimalagoldplating #Unnikrishnanpotty #SIT #Keralapolice #Keralanwes #Asianetnews </p>