<p>ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ചെരുപ്പേറ്; കോടതിക്ക് പുറത്തുവെച്ചാണ് പോറ്റിക്ക് നേരെ ചെരുപ്പേറ് ഉണ്ടായത്, ബിജെപി പ്രാദേശിക നേതാവാണ് ചെരുപ്പ് എറിഞ്ഞത് <br /><br />#Unnikrishnanpotty #Sabarimala #ThrowsSlippers #SIT #Court #Keralanews #Asianetnews </p>
