'കാക്കിയിട്ടവർക്ക് ഓടാൻ കണ്ടം മതിയാകാതെ വരും'
2025-10-17 0 Dailymotion
'കേരളത്തിലെ ജനങ്ങൾ പൊലീസിനെ അടിക്കാൻ തീരുമാനിച്ചാൽ കാക്കിയിട്ടവർക്ക് ഓടാൻ കണ്ടം മതിയാകാതെ വരും'; പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെതിരെ പോസ്റ്റിട്ടതിൽ ആബിദ് അടിവാരമെന്ന ഫേസ്ബുക്ക് ഐഡിക്കെതിരെ കേസ് | Facebook id | Perambra conflict