Surprise Me!

ഒൻപത് വയസുകാരിയുടെ മരണം; പരാതി നൽകി അമ്മ, പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്, പ്രതിഷേധം കനക്കുന്നു

2025-10-17 6 Dailymotion

താമരശേരിയിൽ ഒൻപത് വയസുകാരിയുടെ മരണത്തിൽ ഡിവൈഎസ്‌പിക്ക് പരാതി നൽകി കുട്ടിയുടെ അമ്മ. സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യുവജന പ്രതിപക്ഷ സംഘടനകള്‍.

Buy Now on CodeCanyon