ബസ് ഫീസ് അടയ്ക്കാത്തതിൽ കുട്ടിയെ ഇറക്കി വിട്ട സംഭവം; പരാതി നൽകി കുടുംബം
2025-10-17 1 Dailymotion
<p>ബസ് ഫീസ് അടയ്ക്കാത്തതിൽ കുട്ടിയെ ഇറക്കി വിട്ട സംഭവം; പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകി കുടുംബം, ഫീസ് വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ<br /><br />#Malappuram #student #crimenews #keralanews #asianetnews</p>