കെപിസിസി പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ക്കെത്ര? മേല്‍ക്കൈ കെസി വേണുഗോപാലിന്, മുരളി നല്‍കിയ ഏക പേര് വെട്ടി
2025-10-17 2 Dailymotion
കെപിസിസി പുനസംഘടനയുടെ ഭാഗമായി 13 വൈസ് പ്രസിഡൻ്റുമാരും 58 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന വലിയ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.