<p>ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക്; ചെന്നൈയിൽ നിന്ന് തിരികെയെത്തിച്ച ദ്വാരപാലക പാളികൾ പുനഃസ്ഥാപിച്ചു, കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു<br /><br />#Sabarimala #Unnikrishnanpotty #SIT #Goldplating #Crimenews #Asianetnews</p>
