<p>തട്ടിപ്പിലാരൊക്കെ?; ശബരിമലയിൽ നിന്ന് കവർന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി പങ്കിട്ടെടുത്തെന്ന് SITയുടെ നിഗമനം, കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോറ്റിക്ക് നേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവർത്തകൻ<br /><br />#Sabarimala #Unnikrishnanpotty #SIT #Goldplating #Crimenews #Asianetnews</p>