'മുസ്‌ലിം കുട്ടികൾ, ഹിന്ദു കുട്ടികളെന്ന വേർതിരിച്ചുള്ള പരാമർശമെന്തിന്?'
2025-10-17 2 Dailymotion
'മുസ്‌ലിം കുട്ടികൾ, ഹിന്ദു കുട്ടികളെന്ന വേർതിരിച്ചുള്ള പരാമർശമെന്തിന്? സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിജാബ് വിലക്കിൽ സെന്റ് റീത്താസ് സ്കൂളിന്റെ അഭിഭാഷകയ്ക്ക് ഹൈക്കോടതി താക്കീത്..|kerala Hijab issue