പ്രണയപ്പകയിൽ യുവതിയുടെ ജീവനെടുത്ത പ്രതി പിടിയിൽ സംഭവം ബെംഗളൂരു മല്ലേശ്വരത്ത്
2025-10-17 0 Dailymotion
<p>പ്രണയപ്പകയിൽ യുവതിയുടെ ജീവനെടുത്ത പ്രതി പിടിയിൽ; സംഭവം ബെംഗളൂരു മല്ലേശ്വരത്ത്, പ്രതി വിഗ്നേഷിനെതിരെ മുമ്പ് പരാതി നൽകിയെങ്കിലും പൊലീസ് അവഗണിച്ചെന്ന് യുവതിയുടെ മാതാപിതാക്കൾ #Bengaluru #crimenews #Karnataka #asianetnews</p>