സൗദിയിലെ ആരോഗ്യ മേഖലയിൽ കൂടുതൽ സൗദിവത്കരണം പ്രഖ്യാപിച്ചു; ഫിസിയോതെറാപ്പി, ലബോറട്ടറി, റാഡിയോളജി തുടങ്ങി നാല് മേഖലയിലാണ് കൂടുതൽ സൗദികളെ നിയമിക്കുക