<p>ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ ഗൂഢാലോചന നടന്നത് ബെംഗളൂരുവില്‍, സ്വർണ്ണകൊള്ളയിൽ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി<br /><br />#Sabarimala #Unnikrishnanpotty #SIT #Goldplating #TravancoreDevaswomBoard #Asianetnews </p>