<p>22 വാരയ്ക്കിടയിലെ മാരത്തണ്‍ കരിയർ, അതിന്റെ സായാഹ്നത്തോട് അടുക്കുമ്പോള്‍ അയാളൊരു സൂചന നല്‍കിയിരിക്കുന്നു. ഒന്നും അവസാനിച്ചിട്ടില്ല. അയാളുടെ വിയർപ്പിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ഉയര്‍ന്ന ഒന്നരപതിറ്റാണ്ടാണ് കടന്നുപോയത്. വിരാട് കോഹ്ലി വരുന്നു, അയാളുടെ ഏറ്റവും വലിയ ഉയർത്തെഴുന്നേല്‍പ്പുകള്‍ക്കണ്ട ഓസീസ് മണ്ണില്‍</p>