Surprise Me!

ശബരിമല മേൽശാന്തിയായി പ്രസാദ് ഇ ഡി

2025-10-18 0 Dailymotion

<p>അടുത്ത ഒരു വ‍ര്‍ഷത്തേക്കുള്ള ശബരിമല മേൽശാന്തിയായി പ്രസാദ് ഇ ഡി, എട്ട് നറുക്കിനൊടുവിലാണ് പ്രസാദിന്റെ പേര് വീണത്, മറ്റത്തൂ‍ര്‍കുന്ന് ഏറന്നൂര്‍ മനയിലെ അംഗമാണ് പ്രസാദ് ഇ ഡി, പന്തളം കൊട്ടരാത്തിലെ കശ്യപ് വര്‍മ്മയാണ് നറുക്കെടുത്തത്<br />#Sabarimala #sabarimalamelshanthi #Sannidhanam #KeralaNews #AsianetNews </p>

Buy Now on CodeCanyon