Surprise Me!

ഭൂജല സ്രോതസ്സുകൾ പരിപോഷിപ്പിക്കുന്നതിനായി 'നീർ നിറ' പദ്ധതി; പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

2025-10-18 2 Dailymotion

<p>ഭൂജല സ്രോതസ്സുകൾ പരിപോഷിപ്പിക്കുന്നതിനായി സബ്സി‍ഡി നിരക്കിൽ സര്‍ക്കാര്‍ 'നീർ നിറ' പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ, ജല വിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന 'വിഷൻ 2031' വികസന സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം <br />#idukki #roshiaugustin #kattappana #GroundwaterResources #keralagovernment #KeralaNews #AsianetNews </p>

Buy Now on CodeCanyon