'അതൃപ്തി അറിയിച്ചിട്ടില്ല, എല്ലാ മാസവും പോകുന്ന നിലയിലാണ് അദ്ദേഹം പോയത്' കെ. മുരളീധരന്റെ അതൃപ്തിയെക്കുറിച്ച് അറിയില്ലെന്ന് അടൂർ പ്രകാശ് മീഡിയവണിനോട്