Surprise Me!

കാടിനു നടുവിൽ ഒരു പോസ്‌റ്റ് ഓഫിസ്, കൂട്ടിന് കുരങ്ങും പന്നിയും പാമ്പും; എങ്കിലും ഹാപ്പിയാണ് ജഗദീശനും ശ്രിശിവരാമനും

2025-10-18 28 Dailymotion

കാടിന് നടുവിലെ എഴുപത്തഞ്ച് വർഷം പഴക്കമുള്ള പോസ്‌റ്റ് ഓഫിസ്. തപാൽ വകുപ്പിൻ്റെ സേവനങ്ങളും ഇന്നും ഇവിടെ ലഭ്യം. കാസർകോട് പഡ്രെ ജില്ലയിലാണ് പോസ്‌റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത്

Buy Now on CodeCanyon