അനുനയം വിജയകരം; ഒടുവിൽ പിണക്കം മാറി പന്തളത്ത് എത്തി ക്യാപ്റ്റൻ
2025-10-18 0 Dailymotion
<p>കെപിസിസിയുടെ അനുനയം വിജയകരം; ഒടുവിൽ പിണക്കം മാറി ക്യാപ്റ്റൻ പന്തളത്ത് എത്തി, പുനഃസംഘടനയിൽ കെ മുരളീധരന്റെ നോമിനിമാരെ പരിഗണിക്കുമെന്ന് ഉറപ്പ് നൽകി നേതൃത്വം<br />#KMuraleedharan #Sabarimala #congress #kpcc #asianetnews </p>