തുലാവർഷ പെയ്ത്തിൽ ഇടുക്കിയിൽ ഉണ്ടായത് പ്രളയ സമാന സാഹചര്യം; ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി പെയ്ത മഴയിൽ ജില്ലയിൽ വൻനാശനഷ്ടമാണ് ഉണ്ടായത്