Surprise Me!

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേ‍ര്‍ക്ക് ദാരുണാന്ത്യം

2025-10-19 1 Dailymotion

<p>മലപ്പുറം പെരുമ്പറമ്പിൽ പുലർച്ചെ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേ‍ര്‍ക്ക് ദാരുണാന്ത്യം , ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്<br />#Malappuram #RoadAccident #accident #kerala #AsianetNews </p>

Buy Now on CodeCanyon