<p>'നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ മലവെള്ളപ്പാച്ചിൽ'; മലപ്പുറത്ത് കോഴിഫാമിലെ 2000 കോഴികൾ ചത്തു, വെള്ളക്കെട്ടിൽ തീറ്റയടക്കം ഒഴുകിപ്പോയി, രണ്ട് ലക്ഷത്തോളം നഷ്ടമെന്ന് ഫാം ഉടമ<br /><br />#Malappuram #chickenfarm #Heavyrain #keralarains #weathernews #rainalert #rain #keralanews #asianetnews</p>
