<p>പോറ്റിക്ക് 'ബ്ലേഡും'; വട്ടിപ്പലിശ ഇടപാടുകളുടെ നിർണായക രേഖകൾ പിടിച്ചെടുത്ത് SIT, വീട്ടിൽ പരിശോധന നീണ്ടത് 8 മണിക്കൂർ, ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യും <br />#Sabarimala #Unnikrishnanpotty #SIT #Sabarimalagoldplating #devaswomboard #Asianetnews</p>
