<p>'പിഎംശ്രീ ഫണ്ട് വാങ്ങും, കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്നോട്ടില്ല'; പിഎംശ്രീ പദ്ധതിയിൽ ചേർന്ന് ഫണ്ട് വാങ്ങുമെന്ന് വി ശിവൻകുട്ടി, ആലോചിക്കേണ്ടവരോടെല്ലാം ആലോചിച്ചാണ് തീരുമാനമെന്ന് മന്ത്രി<br /><br />#PMSHRIScheme #VSivankutty #Educationdepartment #Schools #Keralagovernment #centralgovernment #keralanews #asianetnews</p>