'CPIയുടെ നിലപാടിൽ മാറ്റമില്ല... കേരളത്തിന്റെ ബദൽ രാഷ്ട്രീയം ഇല്ലാതാകുമോയെന്ന് ആശങ്കയുണ്ട്'
2025-10-19 0 Dailymotion
'CPIയുടെ നിലപാടിൽ മാറ്റമില്ല... പദ്ധതിയുടെ ഭാഗമായാൽ കേരളത്തിന്റെ ബദൽ രാഷ്ട്രീയം ഇല്ലാതാകുമോയെന്ന് ആശങ്കയുണ്ട്' പി.എം ശ്രീയിൽ ഒപ്പിടാനുളള സർക്കാർ നീക്കത്തിനെതിരെ ബിനോയ് വിശ്വം മീഡിയാവണിനോട്