<p>ഒന്നിന് പകരം രണ്ട് ജീവനുകളെ മുങ്ങിയെടുത്ത് റിയൽ സൂപ്പർ ഹീറോസായി ബോട്ട് ജീവനക്കാർ; അഷ്ടമുടിക്കായലിൽ ജീവനൊടുക്കാൻ ശ്രമിച്ച 22 കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചെടുത്ത കൊല്ലത്തെ നായകന്മാരായി ജല ഗതാഗത വകുപ്പിലെ ജീവനക്കാർ<br />#kollam #ashtamudilake #rescue #watertransport #RealHeroStory #kerala #AsianetNews</p>
