Surprise Me!

'ഓടകൾ വൃത്തിയാക്കിയിട്ടില്ല, നിരവധി തവണ പ്രതികരിച്ചിട്ടും മാറ്റമില്ല, ഭരണസമിതിക്ക് അനങ്ങാപ്പാറ നയം'

2025-10-19 2 Dailymotion

<p>'പല ഓടകളും ഇപ്പോഴും വൃത്തിയാക്കിയിട്ടില്ല, ഞങ്ങൾ നിരവധി തവണ പ്രതികരിച്ചിട്ടും ഒരു മാറ്റവുമില്ല, കോർപറേഷൻ ഭരിക്കുന്നത് ഉദ്യോഗസ്ഥരാണ് ഭരണസമിതി വെറും നോക്കുകുത്തി;' ആന്റണി കുര്യത്തറ, കൊച്ചി നഗരസഭ പ്രതിപക്ഷനേതാവ് <br />#AntonyKureethara #kochi #ernakulam #rain #rainalert #yellowalert #orangealert #keralarains #asianetnews</p>

Buy Now on CodeCanyon