<p>മലപ്പുറം വഴിക്കടവിൽ മഴവെള്ളപ്പാച്ചിലിൽ ചിപ്സ് കമ്പനി അപ്പാടെ വെള്ളത്തിലായി, ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം, വാഴക്കുലകളും എണ്ണ സൂക്ഷിച്ചിരുന്ന ടിന്നുകളും ഒലിച്ചു പോയി<br />#Malappuram #vazhikkadavu #chipscompany #rain #kerala #asianetnews</p>