'ഞാൻ മീൻ വെട്ടുകയായിരുന്നു.. പെട്ടെന്ന് എന്റെ കഴുത്ത് പിടിച്ചു... എനിക്ക് അനങ്ങാനായില്ല'
2025-10-19 1 Dailymotion
'ഞാൻ അടുക്കളയിൽ നിന്ന് മീൻ വെട്ടുകയായിരുന്നു.. പെട്ടെന്ന് എന്റെ കഴുത്ത് പിടിച്ചു എനിക്ക് അനങ്ങാനായില്ല' കൂത്തുപറമ്പിൽ മാല മോഷണം പോയ ജാനകി മീഡിയവണിനോട്... പ്രതി CPM കൗൺസിലർ രാജേഷ് അറസ്റ്റിൽ