<p>വീണ്ടും സെക്രട്ടറിയേറ്റ് ഉപരോധിക്കാൻ ബിജെപി; ശബരിമല സ്വർണക്കൊള്ളയിൽ സമരം കടുപ്പിക്കാൻ നീക്കം, ഒക്ടോബർ 24 രാത്രി 7 മുതൽ 25 വൈകീട്ട് വരെ സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം ചെയ്യും<br />#secretariat #bjp #protest #Sabarimala #Unnikrishnanpotty #SIT #Sabarimalagoldplating #devaswomboard #Asianetnews </p>
